BEE CRAFT Honey /തേൻ
Showing all 20 results
-
BEE CRAFT Honey /തേൻ
Bee Craft CORIANDER HONEY (മല്ലിപ്പൂന്തേൻ)
CORIANDER HONEY IS COLLECTED FROM THE NECTAR OF REALLY SMALL FLOWER OF THE CORIANDER PLANTS . IT IS KNOWN FOR ITS IMMUNE -PROPHYLACTIC, ANTIOXIDANT AND FUNGI STATIC PROPERTIES, CORIANDER HONEY, WHICH COMPETES FOR THE BEST CURE OF CONSTIPATION,FLATULENCE,COLIC,GASTRITIS AND ULCERS.
മല്ലിപ്പൂന്തേൻ മല്ലിയുടെ പൂവിൽ നിന്നും തേനീച്ചകൾ ശേഖരിക്കുന്ന തേനിന് നല്ല രുചിയും ഗന്ധവുമാണ് . നെഞ്ചെരിച്ചിൽ , പുളിച്ചുതികട്ടൽ , വയർ എരിച്ചിൽ , ശ്വാസതടസ്സം , ദഹനക്കേട് എന്നീ അസുഖങ്ങൾക്ക് മല്ലിത്തൻ അതത്തമം .
SKU: n/a -

BEECRAFT BEE POLLEN
Bee pollen is extremely rich in proteins. It contains all the essential amino acids, various fatty acids, vitamins B, C, D, E, K, and pro-vitamin A. Bees get covered in pollen as they collect nectar from plants, then they enrich it with different ferments, hormones and antibiotic substances, and deposit it in honeycomb cells. If we extract these balls of pollen out from inside a honeycomb cell, we get extracted honeycomb pollen or bee bread. If we install a pollen trap at the entrance to the hive, we can get trapped fresh pollen. When bees try to squeeze through the wire of a pollen trap, pollen loads fall off their hind legs. It is 100% natural and healthy product. Bee pollen is recommendable for youngsters. It is one if the best organic immunity booster

BEECRAFT BLACK FOREST HONEY(പുറ്റ് തേൻ)
Black forest honey is one of the best organic and natural honey available in western Ghats. It is collecting form the wild beehives deep within the forest in the western Ghats. This comes from the nectar of medicinal wild flowers and it is 100% pure and natural. This honey is one of the best immunity booster, the presence of the protein contents helps for these process. This honey is very effective for fat reducing and weight controlling.
കാട്ടുതേൻ പശ്ചിമഘട്ട നിരകളിൽ തിങ്ങി നിറഞ്ഞ വനമേഖലകളിൽ കാണുന്ന ഔഷധഗുണങ്ങളേറിയ വിവിധയിനം ചെടികളിൽ നിന്നും കാട്ടു തേനീച്ചകൾ സംഭരിക്കുന്ന പ്രകൃതിദത്തമായ ശുദ്ധമായ തേൻ

BEECRAFT Karanj Honey (കരഞ്ച് തേൻ)
Karanj honey is a medicinal and aromatic pasta that collect bees from the flowers of tree called ‘ungue, . Karanji honey is used as a medicinal content in Ayurveda. Karanj honey having amazing potential to cure skin-related illness and health issues. Karanj honey is one of the best choice for children. It has some aggressive potential to heal the wounds and cancer cell damage
: കരഞ്ച് തേൻ കരഞ്ച് തേൻ പ്രധാനപ്പെട്ട ഒരു ആയുർവേദിക് മെഡിസിൻ ആണ് . ത്വക്ക് സംബന്ധമായ അസുഖങ്ങൾക്ക് കരഞ്ച് ഓയിൽ ഒരു പ്രധാന മരുന്നാണ് . കരഞ്ച് എന്ന ചെടിയിൽ ഉണ്ടാകുന്ന പുഷ്പങ്ങളിൽ നിന്നും തേനീച്ചകൾ ശേഖരിക്കുന്ന തേനിൽ ഔഷധ മൂല്യം കൂടുതലാണ് .

BEECRAFT Lychee Honey (ലിച്ചി തേൻ)
Lychee honey is very tasty and healthy honey. It collecting from the plantations of lychee plants. Lychee honey contains all similar properties like other normal honeys. Lychee honey is 100% organic and natural. It is known for its antibacterial and anti-aging properties which is also great for acne treatment and prevention for all type of allergic illnesses. Lychee is recommendable for all generations and it is a best immunity booster.
നല്ല ഗന്ധവും നിറവും രുചിയുമുളള ലിച്ചി തേൻ വളരെ പ്രസിദ്ധമാണ് . ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ കുടൽ , കരൾ സംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണ് ഭക്ഷണത്തോടപ്പം കഴിച്ചാൽ ദഹനത്തിനും കഴിച്ച ആഹാര പദാർത്ഥങ്ങളുടെ പോഷകഗുണം പൂർണ്ണമായി ആഗിരണം ചെയ്യാനും നല്ലതാണ് .

BEECRAFT Mustard Honey (കടുക് പൂന്തേൻ)
The source flora of mustard honey is Brassica rapa plants. Mustard honey is the best nutrient supplementary food useful to heart patients. Other normal persons can consume it for healthy heart. It is also the best appetizer, carrier of nutrients, & blood purifier.
വാതരോഗശമനത്തിന് ഏറ്റവും പ്രസിദ്ധമാണ് . കടുക് ചെടിയുടെ പൂവിൽ നിന്നും തേനീച്ചകൾ ശേഖരിക്കുന്ന തേൻ . നാഡീതളർച്ച , സന്ധിവേദന തരിപ്പ് , പുകച്ചിൽ തുടങ്ങിയ നാഡീ ഞരമ്പ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും അത്യുത്തമം . തേനിൽ ജലാംശത്തിന്റെ അളവ് കൂടുതലായതിനാൽ വേഗം കട്ടപിടിക്കുന്ന സ്വഭാവമാണ് കടുക് തേനിന് .

BEECRAFT Sidr Honey / sidr തേൻ
Sidr honey is one of the very rarest honey in this world. It is finest and known to cure and heal diseases. Sidr honey has abundance of minerals, vitamins, and other nutrients which make it healthier. This honey having the potential of preventing the body illnesses. This also recommendable for sugar patients because it containing the sugar contents are very less than the other honey verities. Sidr honey is 100% pure and natural honey, this we recommend for all generations.
ലോകത്തിലെ ഏറ്റവും മികച്ച തേനുകളിൽ ഒന്നാണ് സിഡർ ഹണി . ഇന്ത്യയിൽ കാശ്മീർ , ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്നു . മറ്റു തേനുകളെ അപേക്ഷിച്ച് അസ്വാഭാവിക പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്കു ഏറെ ഫലപ്രദം . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു . കരൾ സംബദ്ധമായ പ്രശ്നങ്ങൾ , മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ , തീപ്പൊള്ളൽ എന്നിവയ്ക്ക് ഏറെ ഫലപ്രദം . മൈനസ് ഡിഗ്രിയിൽ ഉൽപാദിപ്പിക്കുന്നതിനാൽ കട്ടപിടിക്കാനുള്ള സാധ്യത വളരെ കുറവ് .

BEECRAFT Stingless honey (ചെറുതേൻ)
Stingless bee honey is highly nutritious as ordinary honey, it is considered as medicinal because stingless bees collecting nectar and pollen from flowers of medicinal plants like thumpa, tulasi(holy basil)etc. native to southern parts of India. stingless bee’s honey(cheruthen)is considered as superior honey in Ayurveda.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തുമ്പ , തുളസി പോലുളള ചെറുചെടികളുടെ പൂക്കളിൽ നിന്നും ഉറുമ്പിന്റെ മാത്രം വലിപ്പമുള്ള തേനീച്ചകൾ തേൻ ശേഖരിക്കുന്നു . ഇത്തരത്തിലുള്ള ചെടികൾ ഔഷധസസ്യങ്ങൾ ആയതുകൊണ്ടുതന്നെ അവയിൽ നിന്നും ശേഖരിക്കുന്ന തേൻ ദിവ്യ ഔഷധമാണ് . ആയുർവേദത്തിൽ ചെറുതേനിന് വലിയ പ്രാധാന്യമാണുള്ളത് .

BEECRAFT Wayanadan forest honey(കാട്ടുതേൻ)
Wayanadan forest honey is one of the best organic and natural honey available in wayanadan forest. It is collecting form the wild beehives deep within the forest in the wayanadan landscapes. This comes from the nectar of medicinal wild flowers Wand it is 100% pure and natural. This honey is one of the best immunity booster, the availability of the proteins helps for the process. Wayanadan honey is a rare honey is getting from wayanadan forest . It has many health benefits.
വയനാടൻ വനത്തിൽ ലഭ്യമായ ഏറ്റവും മികച്ച ജൈവ പ്രകൃതിദത്ത തേൻ ആണ് വയനാടൻ ഫോറസ്റ്റ് തേൻ. വയനാടൻ വനത്തിനുള്ളിൽ ആഴത്തിലുള്ള തേനീച്ചക്കൂടുകൾ ശേഖരിക്കുന്നു. കാട്ടുപൂക്കളുടെ അമൃതിൽ നിന്നാണ് ഇത് വരുന്നത്. ഇത് 100% ശുദ്ധവും സ്വാഭാവികവുമാണ്. ഈ തേൻ മികച്ച പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്, പ്രോട്ടീനുകളുടെ ലഭ്യത പ്രക്രിയയെ സഹായിക്കുന്നു. വയനാടൻ കാട്ടിൽ നിന്ന് ലഭിക്കുന്ന അപൂർവ തേനാണ് വയനാടൻ തേൻ. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

SKU: n/a